പി.എ.എൽ.പി.എസ്.ഇരിയണ്ണി

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11449 (സംവാദം | സംഭാവനകൾ)
പി.എ.എൽ.പി.എസ്.ഇരിയണ്ണി
വിലാസം
ഇരിയണ്ണി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201711449




== ചരിത്രം ==മുളിയാറിന്റെ സാംസ്‌കാരിക കേന്ദ്രമായ ഇരിയണ്ണിയിൽ 1952 ൽ ആരംഭിച്ച എയ്ഡഡ് എൽ പി സ്കൂളാണ് ഇത്. മാനേജരായിരുന്ന ശ്രീ കുഞ്ഞിക്കണ്ണൻ നായർ യാതൊരു പ്രതിഫലവും വാങ്ങാതെ സ്കൂൾ സർക്കാരിലേക്ക് വിട്ടു നൽകിയതിന്റെ ഫലമായി 2011 ൽ സർക്കാർ ഏറ്റെടുത്തു.

== ഭൗതികസൗകര്യങ്ങള്‍ ==ഏക്കർ ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 1 ഹാളും 8 ക്ലാസ് മുറികളും ഉണ്ട്.ലൈബ്രറി,കമ്പ്യൂട്ടർ റൂം എന്നിവ ഉണ്ട്.ടോയ്ലറ്റും കഞ്ഞിപ്പുര ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ക്ലാസ് മാഗസിൻ വിദ്യാരംഗം കലാ സാഹിത്യ വേദി ശുചിത്വ ക്ലബ് പരിസ്ഥിതി ക്ലബ് ഭാഷ ക്ലബ് പച്ചക്കറി കൃഷി

== മാനേജ്‌മെന്റ് ==മുളിയാർ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.പഞ്ചായത്തിന്റെ സഹായ സഹകരണങ്ങൾ നിർലോഭം ലഭിക്കുന്നുണ്ട്

== മുന്‍സാരഥികള്‍ ==കെ കുമാരൻ നായർ ബി വി മാധവൻ വി ഗോപാലൻ സുബ്രമണ്യ ഭട്ട് രാമർ കുട്ടി നമ്പ്യാർ ശങ്കരൻ നമ്പൂതിരി കെ കുഞ്ഞിക്കേളു നായർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പി.എ.എൽ.പി.എസ്.ഇരിയണ്ണി&oldid=231073" എന്ന താളിൽനിന്ന് ശേഖരിച്ചത്