ജി.എച്ച്.എസ്. കാപ്പ്
ജി.എച്ച്.എസ്. കാപ്പ് | |
---|---|
വിലാസം | |
മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
അവസാനം തിരുത്തിയത് | |
16-01-2017 | 48332 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ഭൂരിപക്ഷ മുള്ള ഒരു ഗ്രാമ പ്രദേശമാണ് കാപ്പ് .1919 ൽ എൽ .പി സ്കൂളായി പ്രവർത്തന ആ രം ഭിച്ചു .വിദ്യാഭ്യാസതത്പരായ നാട്ടുകാരുടെ ശ്രമഫലമായി 1973ൽയു .പി സ്കൂളായും 2013ൽ RMSA പദ്ധതിപ്രകരം ഹൈസ്കൂളായുംഉയർത്തപെട്ടു .