ഫലകം:Ssk17:Homepage/ആമുഖം

Schoolwiki സംരംഭത്തിൽ നിന്ന്
18:29, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) ('160px|left| ''' സാങ്കേതിക വിദ്യയുടെ സഹായത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവരങ്ങളുടെ കൈമാറ്റം, സംസ്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശാലമായ മേഖലയാണ്‌ വിവരസാങ്കേതിക വിദ്യ. ഇലക്ട്രോണിക്ക് കമ്പ്യൂട്ടർ‍, തുടങ്ങിയവയുടെ സഹായത്തോടെയുള്ള വിവരങ്ങളുടെ ശേഖരണം, സൂക്ഷിപ്പ്, സംസ്കരണം, സം‌രക്ഷണം എന്നിവയാണ്‌ ഈ സാങ്കേതിക വിദ്യയുപയോഗിച്ച് പ്രധാനമായും നടക്കുന്നത്. കഴിഞ്ഞ 20 വർഷം കൊണ്ട് ഇന്നത്തെ നിലയിലെത്തിയ ഇതിന്റെ ഉപയോഗം ഇപ്പോൾ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്തതാണ്‌.

"https://schoolwiki.in/index.php?title=ഫലകം:Ssk17:Homepage/ആമുഖം&oldid=227466" എന്ന താളിൽനിന്ന് ശേഖരിച്ചത്