ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്

14:56, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45014 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്
വിലാസം
തലയോലപറമ്പ്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇങ്ലിഷ്മ/ മലയാളം‌
അവസാനം തിരുത്തിയത്
16-01-201745014




ഗവണ്‍മെന്റ് വിദ്യാലയമാണ്  വി എം ബി എസ്  ജി വി എച്ച് .എസ്സ്.എസ്സ്..തലയോലപറമ്പ്|   . 

ചരിത്രം

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൻറെ ഹൃദയഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ജില്ലയിലെ തന്നെ ആദ്യകാലസ്കൂളുകളിൽ പ്പെടുന്നു .ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരദീപം പകർന്ന ഈ വിദ്യാലയത്തിന് നൂറുവർഷത്തിലേറെ ചരിത്രവും പാരമ്പര്യവും ഉണ്ട് .1906 ൽ മുഹമ്മദൻസ് എൽ പി സ്കൂൾ എന്ന പേരിൽ ആയിരുന്നു തുടക്കം .പിന്നീട് യു പി എസ്‌ ആയും എച് എസ്‌ എസ് ആയും വികസിച്ചു .അക്കാലത്ത് തലയോലപ്പറമ്പ്,മറവന്തുരുത്ത് ,കടുത്തുരുത്തി ,കല്ലറ ,വെള്ളൂർ,പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഏക കേന്ദ്രമായിരുന്നു ഈ വിദ്യാലയം .ഈ സരസ്വതി മന്ദിരം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ആദര്‍ശ രാഷ്ട്രീയത്തിന്‍റെ ഉജ്ജ്വല മാത്റ്കയും സ്വാതന്തറ്യ സമര സേനാനിയും കറ പുരളാത്ത പൊതു ജീവിതത്തിനുടമയും കര്‍മ്മധീരനും ലളിത ജീവിതത്തിന്റെ പ്രതീകവുമായിരുന്ന ശ്രീ.എ.ജെ.ജോണ്‍ സാറിന്റെ നാമധേയത്തിലുള്ള ഈ സരസ്വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം 1964-മെയ് മാസത്തില്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ആര്‍.ശങ്കര്‍ നിര്‍വ്വഹിക്കുകയുണ്ടായി. ഈ വിദ്യാലയത്തിന്റെ 25-ആം വാര്‍ഷികത്തിന് ഓഡിറ്റോറിയം രൂപകല്പന ചെയ്തു.1999-2000-മാണ്ടില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു.തുടര്‍ന്ന് ഐ.ടി.പഠനം ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ =2നിലകലിലയി 15മുരഝ്ഫ്;ഗവെര്‍ജിഉികല്‍ ഹിസ്കൂലും12മുരികലില്‍ഹ്യര്‍സെകകൊന്ദര്യ്യുംസ്തിതി ചെയ്യുന്നു.ഹയ്സ്ചൂലിനും ഹയര്‍സെകൊന്ദര്യ്കും പ്രത്യെകം ലബുകലും ഉന്ദു.ഹിഘ്സ്കൂലിന്റെ ഷസ്ത്രപൊഷിനിലബ് എദുത്പരയെന്ദത് തന്നെ.എല്ല സൊഉകര്യങലും ഉല്ലകൊമ്പുറ്റെര്‍ലബെരുവിഫഗങലിലും പ്രവര്‍തികുന്നു.സ്കൂല്‍മുട്ടതുല്ലമഴവെല്ല സമ്ഫരനി വെല്ലതിന്റെ അപകത നികതുന്നു.വിപുലമയ എദുസറ്റ് രൂം,വിഷലമയ ഒദിറ്റൊരിട്ടൊരിയും പുതുമയര്‍ന്ന റ്റെ നമ്മുദെ സ്കൂലിന്റെ അഫിമനം.

വെബ് സൈറ്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്.
  • IT Club.
  • ലീഗല്‍ ലിറ്റെരസി ക്ലബ്ബ്

മാനേജ്മെന്റ്

ഇത് ഒരു ഗവണ്‍മെന്റ് ഹൈസ്കൂളാണ് The school has 229 students in various standard

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1962 - 63 വി.
1963 - 65 സി
1965 - 66
1966 - 68
1968 - 71
1971 - 72
1972 -77 മാ
1977 -77 മേ
1977 -83
2006 - 2009 P M.SASI
2009 -2013 P.N CHANDRAN
2014-15 P B SHYAMALA
2015-15 MANGALABHAI
2015-16 K P SURESHKUMAR
2016- T M SUDHAKARAN
.
<font color=red



























വഴികാട്ടി