എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/ലിറ്റിൽകൈറ്റ്സ്/2020-23
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 15-03-2024 | Snghss |
2020-23ലെ ലിറ്റൽ കൈറ്റ്സ് ന്റെ പ്രവർത്തനം അമ്പിളി ടീച്ചറിന്റെ യും ആശ ടീച്ചർന്റെ യും നേതൃത്വത്തിൽ ആരംഭിച്ചു . 22 അംഗങ്ങളാണ് ഉള്ളത് . അനിമേഷൻ ൽവീഡിയോ തയ്യാറാക്കി ,ഡിജിറ്റൽ പോസ്റ്റർ നിർമ്മിച്ചു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി .എല്ലാ കുട്ടികൾക്കും എ ഗ്രേഡ് ലഭിക്കുകയുണ്ടായി