ജി എം എൽ പി എസ് കൊടശ്ശേരി
'
| ജി എം എൽ പി എസ് കൊടശ്ശേരി | |
|---|---|
| വിലാസം | |
മലപ്പുറം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം , |
| അവസാനം തിരുത്തിയത് | |
| 15-01-2017 | 18525 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1906 ഇല് ഏകാദ്ധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു .1926 ഇല് 5 അം തരതോട് കൂടിയ സമ്പൂർണ വിദ്യാലയമായി മാറി.തുടക്കത്തിൽ മലബാർ ഡിസ്ട്രിക്ട് ന്റെ കീഴിൽ ആയിരന്നു .പിനീട് കേരളം ഗവന്മെന്റ് ഏറ്റെടുത്തു.മാറാട്ട മനയിലെ സുബ്രമണ്യൻ നബൂതിരിയുടെ അച്ഛൻ ആണേ സ്കൂളിന് ആവശ്യമായ സ്ഥലം നൽകിയത്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബുകള്‍
വിദ്യാരംഗം സയന്‍സ് മാത്സ്