എ.എം.എൽ.പി.എസ്. കൊട്ടപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി വിദ്യാഭാസ ജില്ലയിലെ കൊട്ടപ്പുറം എന്ന പ്രദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് നമ്മുടെ എ.എം.എൽ.പി.എസ്.കൊട്ടപ്പുറം
ചരിത്രം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ, പുളിക്കൽ ഗ്രാമപഞ്ചായത്തിൽ, കോട്ടപ്പുറം എന്ന പ്രദേശത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ മാത്രമല്ല, കോട്ടപ്പുറം പ്രദേശത്തിന്റെ സാംസ്‌കാരിക സ്ഥാപനം കൂടിയാണ് ഈ വിദ്യാലയം എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.
ഭൗതീക സൗകര്യങ്ങൾ
മുൻ സാരഥികൾ
1 | sl.no | year | name |
---|---|---|---|
2 | |||
3 | |||
4 |
എ.എം.എൽ.പി.എസ്. കൊട്ടപ്പുറം | |
---|---|
വിലാസം | |
കൊട്ടപ്പുറം kottappuram , kottappuram പി.ഒ. , 673636 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | amlpskottappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18325 (സമേതം) |
യുഡൈസ് കോഡ് | 32050200502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | malappuram |
നിയമസഭാമണ്ഡലം | kondotty |
താലൂക്ക് | kondotty |
തദ്ദേശസ്വയംഭരണസ്ഥാപനം | pulikkal |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ തലം | primary |
മാദ്ധ്യമം | english/malayalam |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 30 |
അവസാനം തിരുത്തിയത് | |
14-03-2024 | 18307 |
{{#multimaps:11.792681, 75852605 | zoom=18}}