സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/ക്ലബ്ബുകൾ

ക്ലബ്ബുകൾ
ലിറ്റിൽ_കൈറ്റ്സ്
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
മറ്റ് ക്ലബ്ബുകൾ

ക്ലബ്ബുകൾ

  • സയൻസ് ക്ലബ്

കുട്ടികൾക്ക് ശാസ്ത്രബോധം, ശാസ്ത്രഅഭിരുചിയും വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസുത്രണം ചെയ്തു നടപ്പിലാക്കുന്നു

  • സോഷ്യോ എക്കോ ക്ലബ്ബ്

കുട്ടികൾക്ക് പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് മനസിലാക്കുന്നതിനും , സാമൂഹികപ്രതിബദ്ധത ഉള്ള നല്ല തലമുറയെ വളർത്തിയെടുക്കുന്നതും ലക്‌ഷ്യം വച്ചുകൊണ്ടു സോഷ്യോ എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ നൽകിവരുന്നു.

  • ഗണിത ക്ലബ്

ഗണിതം കൂടുതൽ രസകരം ആകുന്നതിനും ചുറ്റുപാടും ഉള്ള ഗണിതാശയങ്ങൾ ഉൾകൊണ്ടുകൊണ്ടു കുട്ടികളിൽ ഗണിതാഭിമുക്യവും വളർത്താൻ ഗണിതക്ലബ്‌ സഹായിക്കുന്നു. ഉല്ലാസഗണിതം പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടിക്കളിൽ ഒളിഞ്ഞുകിടക്കുന്ന സർഗ്ഗവാസനകൾ കണ്ടെത്തി അവതരിപ്പിക്കുന്നതിനു കൂടുതൽ അവസരങ്ങൾ നൽകുന്നു.

  • ഹെൽത്ത് ക്ലബ്

കുട്ടികളിൽ ആരോഗ്യബോധവും ശുചിത്വബോധവും വളർത്തുന്നതിന് വേണ്ട പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നൽകുന്നു.