കൂടുതൽ വായിക്കുവാൻ/

20:36, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15247HM (സംവാദം | സംഭാവനകൾ) (ചരിത്രം രേഖപ്പെടുത്തി)

ചരിത്രം യാഥാർഥ്യമായിരിക്കണമെങ്കിൽ ലിഖിത രൂപങ്ങളിൽ നിന്നും   എഴുതപ്പെട്ടതാവണം.വിദ്യാലയത്തിന്റെ രേഖകളിൽ നിന്നും  1949 ആണ് തുടക്കവര്ഷമായി  കാണുന്നത് എന്നാൽ 1947 ൽ തന്നെ മങ്കുഴി തറവാട്ടിൽ അറപ്പുരയിൽ  വിദ്യാലയം ആരംഭിച്ചു പിന്നീട് നിലവിലെ വീദ്യാലയത്തിന്റെ റോഡിനു താഴെ വയൽ കരയിൽ ഓലപ്പുരയിൽ സ്ഥാപനം തുടങ്ങി എന്നും പറയപ്പെടുന്നു .

സ്വാതന്ത്ര സമരകാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി വയനാട്ടിൽ ജിനചന്ദ്ര ഗൗഡരുടെ നേതൃത്വത്തിൽ ധാരാളം വിദ്യാലയങ്ങൾ ആരംഭിക്കാൻ ഇടയായി ഈ പ്രദേശത്തെ ജന്മി കൂടിയായ ജിനചന്ദ്രൻ വിദ്യാലയത്തിന് സ്ഥലം അനുവദിക്കുകയും നടത്തിപ്പിന് പ്രാദേശിക കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയിതു മക്കുഴി വട്ട അബുബക്കർ സാമാന്യ0   ഭേദപ്പെട്ട കർഷകനും സാമൂഹ്യ സേവന തല്പരനും സംഘാടകനും നേതാവുമായിരുന്നു

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കുവാൻ/&oldid=1281475" എന്ന താളിൽനിന്ന് ശേഖരിച്ചത്