ജി.എൽ.പി.എസ് ചോറ്റൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം

2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ അതിവിപുലമായി നടത്തി.

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമം നിർവ്വഹിച്ചത് വാർഡ് മെമ്പർ KT സലീനയാണ് ഒന്നാം ക്ലാസിലെയും പ്രീപ്രൈമറിയിലെയും നവാഗതർക്ക് പഠനോപകരണ കിറ്റുകൾ നൽകി. അകാദമിക മാസ്റ്റർ പ്ലാനിന്റെ കരട് രൂപത്തിന്റെ പ്രകാശനം നടന്നു . വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ഉൾപ്പെട എല്ലാവർക്കും ഉച്ച ഭക്ഷണത്തോടൊപ്പം പായസവും നൽകി.