ജി. യു. പി. എസ്. മലാപ്പറമ്പ്
Providence L. P. S KOTTUMMAL Govt:LPS സഹായം[പ്രദര്‍ശിപ്പിക്കുക] Providence L. P. S സ്കൂള്‍ ചിത്രം സ്ഥാപിതം 1919 സ്കൂള്‍ കോഡ് 17228 സ്ഥലം , കോഴിക്കോട് സ്കൂള്‍ വിലാസം നടക്കാവ് പി.ഒ, കോഴിക്കോട് 11 പിന്‍ കോഡ് 673011 സ്കൂള്‍ ഫോണ്‍ 04952760470 സ്കൂള്‍ ഇമെയില്‍ providencelp@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല കോഴിക്കോട് റവന്യൂ ജില്ല കോഴിക്കോട് ഉപ ജില്ല കോഴിക്കോട് സിറ്റി ഭരണ വിഭാഗം എയ്ഡഡ് സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ എൽ.പി മാധ്യമം മലയാളം,ഇംഗ്ളീഷ് ആണ്‍ കുട്ടികളുടെ എണ്ണം പെണ്‍ കുട്ടികളുടെ എണ്ണം 379 വിദ്യാര്‍ത്ഥികളുടെ എണ്ണം 379 അദ്ധ്യാപകരുടെ എണ്ണം 8 പ്രധാന അദ്ധ്യാപകന്‍ സിസ്റ്റര്‍ ലിന്‍സി എം.വി പി.ടി.ഏ. പ്രസിഡണ്ട് ബൈജു എന്‍ സി പ്രോജക്ടുകള്‍ ഇ-വിദ്യാരംഗം സഹായം 11/ 01/ 2017 ന് 17211 ഈ താളില്‍ അവസാനമായി മാറ്റം വരുത്തി കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍. ഉള്ളടക്കം [മറയ്ക്കുക] 1 ചരിത്രം 2 ഭൗതികസൗകരൃങ്ങൾ 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 4 മുന്‍ സാരഥികള്‍ 5 നേട്ടങ്ങള്‍ 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ 7 വഴികാട്ടി ചരിത്രം[തിരുത്തുക] അപ്പോസ്തലിക് കര്‍മ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍. കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. ഭൗതികസൗകരൃങ്ങൾ[തിരുത്തുക] തിരുത്തണം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍[തിരുത്തുക] സ്കൗട്ട് & ഗൈഡ്സ് സയന്‍സ് ക്ലബ്ബ് ഐ.ടി. ക്ലബ്ബ് ഫിലിം ക്ലബ്ബ് ബാലശാസ്ത്ര കോണ്‍ഗ്രസ്സ്. വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ്. സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബ്. മുന്‍ സാരഥികള്‍[തിരുത്തുക] സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : നേട്ടങ്ങള്‍[തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍[തിരുത്തുക] വഴികാട്ടി[തിരുത്തുക] വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍നിന്നും 3 കി.മി അകലത്തില്‍ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം പ്രോവിഡന്‍്സ് ഹൈസ്കൂളിന് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു. Loading map...
+ - Leaflet | © OpenStreetMap contributors വർഗ്ഗങ്ങൾ: കോഴിക്കോട് സിറ്റി വിദ്യാഭ്യാസ ഉപ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങള്‍കോഴിക്കോട് സിറ്റി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങള്‍