ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രക്ലബ്

നമ്മുടെവിദ്യാലയത്തിൽ ജൂൺ മാസത്തിൽ തന്നെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനം നടന്നു .

പരീക്ഷങ്ങൾ

ആഴ്ചയിൽ ഒരു ദിവസം ഉച്ചക്ക് 1 .30 മുതൽ 2 മണി വരെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നു .പാഠഭാഗവുമായി ബന്ധപ്പെട്ട ശാസ്ത്ര പരീക്ഷണങ്ങൾ ,നീരീക്ഷണം ,വർഗീകരണം ,കണ്ടെത്തലുകൾ ഇവയ്ക്ക് പ്രാധന്യം നൽകുന്നു .ശാസ്‌ത്ര വിഷയത്തിൽ കൗതുകം ഉണർത്തുന്ന വീഡിയോ ഇടാറുണ്ട് .സയൻസ് പരീക്ഷങ്ങൾ കുട്ടികൾ താല്പര്യത്തോടെ ചെയ്യുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float