ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ..പി.എസ് മമ്പുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 23 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിൽ 5 കമ്പ്യൂട്ടറുകൾ ഉണ്ട്. 2000 പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി വിദ്യാലയത്തിൽ ഉണ്ട്.