സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/ലിറ്റിൽകൈറ്റ്സ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

{{Yearframe/Pages}} July 7 – Lk Preliminary camp for 8th std (2023 -26 batch)

FREEDOM FEST -2023 ന്റെ ഭാഗമായി   [August  -8,9,10,11] തിയ്യതികളിലായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ അരങ്ങേറി.

Aug 8 – Special Assembly – Freedom Fest Message Aug 9 – Digital poster making Aug10- IT expo Aug11-School Wiki & Install fest Aug 11 - സിവിൽ സ്റ്റേഷൻ -കലട്രേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ റോബോട്ടിക്സ് &ആനിമേഷൻ പ്രദർശനം കാണുന്നതിനായി 8,9 ക്ലാസുകളിൽ പഠിക്കുന്ന little kites അംഗങ്ങളായ കുട്ടികൾ പോവുകയുണ്ടായി. Sept 1 - ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ school camp നടത്തപ്പെട്ടു. Oct 5- മലപ്പുറം ജില്ലാ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ബഹുമാനപ്പെട്ട കുട്ടിഹസൻ സർ സ്കൂൾ വിസിറ്റ് നടത്തുകയും LK കുട്ടികളുമായി സംവദിക്കുകയും ,കുട്ടികളുടെ വർക്കുകൾ വിലയിരുത്തുകയും ചെയ്തു .തുടർന് 8th സ്റ്റാൻഡേർഡിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ രക്ഷിതാക്കളുമായി കൂടിക്കാഴ്ചയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യത്തെയും, ഐടി അവസരങ്ങളെക്കുറിച്ചും ക്ലാസ് നൽകുകയും ചെയ്തു. അതേദിവസം ഉച്ചകഴിഞ്ഞ് 3:30ന് പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാതാപിതാക്കൾക്കായി Cyber Awareness class നൽകി. October മാസത്തിൽ നടന്ന സബ് ജില്ലാ IT fair ൽ malayalam typing ൽ 10 Bയിൽ പഠിക്കുന്ന ALONA SAJI second A grade ഓടെ district level IT fair ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. Oct 16 നടന്ന sub district IT Quiz fairൽ 10Cയിൽ പഠിക്കുന്ന Iya M Second Agradeഓടെ District level IT quiz മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

 Sub ജില്ലാ   IT FAIR മത്സരങ്ങളിൽ അനിമേഷൻ വിഭാഗത്തിൽ 10Bയിൽ പഠിക്കുന്ന ഫിദ ,

Digital Paintingൽ 10Bയിൽ പഠിക്കുന്ന Jewel, Scratchമത്സരത്തിൽ 10Cയിലെ Fathima Sada, Webpage designingൽ 10Cയിലെ Lutfana എന്നിവർ മത്സരിച്ചു.