ജി.ഡബ്ള്യൂ.എൽ.പി.എസ്.ചുണ്ടമ്പറ്റ/കുഞ്ഞെഴുത്തുകൾ

ജി.ഡബ്ള്യൂ.എൽ.പി.എസ്.ചുണ്ടമ്പറ്റ യിലെ ഒന്നാം ക്ലാസ്സിലെ കുഞ്ഞോമനകൾ രചിച്ച ഈ രചനകൾ ഭാവിയിലെ കലാകാരന്മാരും കലാകാരികളും ആണ് ഇവർ എന്നത് സൂചിപ്പിക്കുന്നു.ഏവരുടെയും വായനക്കും ആസ്വാദനത്തിനും വേണ്ടി ഇവ സമർപ്പിക്കുന്നു.കുട്ടികളുടെ സചിത്ര ഡയറിയിലെ പ്രസക്തമായ പേജുകൾ കൂട്ടിച്ചേർത്തു കതിരുകൾ എന്ന പേരിൽ രൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.