വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച് നിർമ്മിച്ച 8 ഹൈടെക് ടോയ്ലറ്റുകൾ ഈ വിദ്യാലയത്തിൽ ഉണ്ട്. ഭിന്നശേഷി വിദ്യാർത്ഥികളെ പരിഗണിക്കുന്നതിനായി യൂറോപ്യൻ ക്ലോസറ്റ്കൾ അടങ്ങിയ ടോയ്ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.