ജി.എം.എൽ..പി.എസ് ചേറൂർ/സൗകര്യങ്ങൾ

11:28, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPSCHERUR19802WIKI (സംവാദം | സംഭാവനകൾ) (ഭൗതിക ഉപകരണങ്ങളുടെ കുറവ് . ക്ലാസ് മുറികളുടെ സൗകര്യകുറവ് , പഴയ സിമൻ്റതറയാണ് ഓഫീസ് , സ്റ്റോഫ്റൂം, ക്ലാസ്മുറി, പാചകപുര, ടോയിലറ്റ് എന്നിവയിൽ ,)

നിലവിലെ സാഹചര്യങ്ങൾ

വാടക കെട്ടിടം ആയതുകൊണ്ട് സൗകര്യപരിമിധി ഉണ്ട് ,ചെറിയ കളിമുറ്റം ,വായന ശാല, ലാപ്ടോപ് , projector , sound system, എല്ലാ ക്ലാസിലും ഫാൻ, ലൈറ്റ് എന്നിവ ഉണ്ട് . പച്ചക്കറിതോട്ടം പൂന്തോട്ടം . നല്ല വൃത്തിയുള്ള പാചക പുര , പഴയ കെട്ടിടം ആണെങ്കിലും വൃത്തിയുള്ള ടോയ്ലറ്റ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം