ഉള്ളടക്കത്തിലേക്ക് പോവുക

കുറുമ്പനാടം എച്ച് എഫ് എൽ പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33347 (സംവാദം | സംഭാവനകൾ) ('കോട്ടയം ജില്ലയിലെ ശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് എൻ്റെ ഗ്രാമം റബർ മരങ്ങളാൽ നിറഞ്ഞുനിൽക്കുന്ന ഗ്രാമം പൂക്കൾ വിരിയുന്ന ചെടികളും തെങ്ങുകളും എൻ്റെ ഗ്രാമത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോട്ടയം ജില്ലയിലെ ശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് എൻ്റെ ഗ്രാമം റബർ മരങ്ങളാൽ നിറഞ്ഞുനിൽക്കുന്ന ഗ്രാമം പൂക്കൾ വിരിയുന്ന ചെടികളും തെങ്ങുകളും എൻ്റെ ഗ്രാമത്തിന് ഭംഗികൂട്ടുന്നു മഴക്കാലത്ത് മാത്രം കാണുന്ന ചെറുതോടുകളും ചെമ്മൺ പാതകളും ഞങ്ങളുടെ ഗ്രാമത്തിലുണ്ട്.