"സ്നേഹാദരം 2019"

സംസ്ഥാന സബ്ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇരട്ട കിരീടം നേടിയ അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി  വിദ്യാലയത്തിലെ ഹാൻഡ് ബോൾ താരങ്ങളെ വിദ്യാലയവും നാടും ആദരിക്കുന്നു