എ.എൽ.പി.എസ്.കള‍ൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19728 (സംവാദം | സംഭാവനകൾ)

ഫലകം:PschoolFrame/Header

മലപ്പുറം ജില്ലയിലെ തിരൂർ സബ് ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തോട് ചേർന്ന് കിടന്ന് കളൂർ എന്ന പ്രകൃതി രമണീയ ഗ്രാമത്തിലാണ് കളൂർ എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്

എ.എൽ.പി.എസ്.കള‍ൂർ
add
വിലാസം
കളൂർ

എ എൽപി സ്കൂൾ കുളൂർ

പുതുപ്പള്ളി പോസ്റ്റ് കളൂർ

676102 പിൻ
,
പുതുപ്പള്ളി പി.ഒ.
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം1 - 6 - 1979
വിവരങ്ങൾ
ഫോൺ0494 2080212
ഇമെയിൽalpskaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19728 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂര്
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുറത്തൂർ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമേനേജ്മെന്റ്
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ158
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ309
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനോയ് പോൾ
പി.ടി.എ. പ്രസിഡണ്ട്ശാരി
എം.പി.ടി.എ. പ്രസിഡണ്ട്സിജി കെ ജി
അവസാനം തിരുത്തിയത്
02-03-202419728


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1979 ൽ ആരംഭിച്ചു.മലപ്പുറം ജില്ലയിലെ തിരൂർ സബ് ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തോട് ചേർന്ന് കിടന്ന് കളൂർ എന്ന പ്രകൃതി രമണീയ ഗ്രാമത്തിലാണ് കളൂർ എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പുറത്തൂർ ബസ് സൻറി നിന്നും 2km കിഴക്കുദാഗത്താണ് കളൂർ ഗ്രാമം. കൂടുതൽ കാണാൻ

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്,പാചകപ്പുര, നല്ല ക്ലാസ് റൂമുകൾ, വിശാലമായ കളിസ്ഥലം, കുടിവെള്ളം, നഴ്സറി അടക്കം 11 ക്ലാസ് മുറികൾ, ബാത്ത്റൂമ് സൗകര്യം, എല്ലാ ക്ലാസിലും ബെഞ്ചും ഡസ്ക് എന്നിവയുമുണ്ട്.

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനഅദ്ധ്യാപകർ കാലയളവ്
1
2
3

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം, അസംബ്ലി, ദിനാചരണം,കംമ്പ്യൂട്ടർപഠനം,പിന്നോക്കകാർക്ക് പ്രത്യേക ക്ലാസുകൾ,ക്വിസ് മത്സരങ്ങൾ,എൽ

.എസ്.എസ് കോച്ചിങ് ക്ലാസുകൾ,സ്കൂൾ വാർഷികം

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

കംപ്യൂട്ടർ ലാബ്

വഴികാട്ടി

{{#multimaps: 10°48'10.2"N, 75°55'52.6"E| zoom=18 }}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കള‍ൂർ&oldid=2131190" എന്ന താളിൽനിന്ന് ശേഖരിച്ചത്