ജി.എൽ.പി.എസ്. കുത്തുപറമ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉദാരമദികളുടെ സഹായത്തോടെ ഒരേക്ക൪ സ്ഥലവും ഒരു ‍ഓല ‍ഷെഡ്ഡും നാട്ടുകാർ ഒരുക്കി. 1997 വരെ ഈ ഷെഡ്ഡിലും മദ്രസയിലുമായി സ്കൂൾ പ്രവർത്തിച്ചു.1997 ൽ ‍ശ്രീ ഇസ് ഹാഖ് കുരിക്കൾ എം എൽ എ പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തു.ജോസഫ് മാസ്റ്ററാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. മികവിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഒന്നു മുതൽ നാലു വരെ 163 വിദ്യാർത്ഥികളുംഅദ്ധ്യായം നടത്തുന്നു.2/2/24ന് വിപുലമായ രീതിയിൽ വാർഷിക ആഘോഷം നടത്തി.