ഉള്ളടക്കത്തിലേക്ക് പോവുക

എളയാവൂർ സൗത്ത് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
എളയാവൂർ സൗത്ത് എൽ പി സ്കൂൾ
വിലാസം
എളയാവൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201713386




ചരിത്രം

എളയാവൂർ പഞ്ചായത്തിൽ ഏറ്റവും ആദ്യം രൂപം കൊണ്ട വിദ്യാലയം എന്ന പ്രത്യേകത ഈ വിദ്യാലയത്തിനുണ്ട് 1882 ൽ ബാപ്പു ഗുരിക്കൾ സ്ഥപിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ എളയാവൂർ സൗത്ത് എൽ പി സ്കൂളായി മാറിയത് ഇതിനെ ഒരു വിദ്യാലയമാക്കി സ്ഥാപിച്ചത് കണ്ണൻ മാസ്റ്റർ ആണ് .എളയാവൂർ സൗത്ത് പ്രദേശത്തിന്റെ വിദ്യാഭ്യാസ പരവും സാമൂഹികവുമായ പുരോഗതിയിൽ ഈ വിദ്യാലയം നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്

ഭൗതികസൗകര്യങ്ങള്‍

പരിമിതികൾക്കുള്ളിൽ നിൽക്കുന്ന ഒറ്റനില കെട്ടിടം .കളി സ്ഥലം തീരെ കുറവ് .ഭൗതീക സാഹചര്യത്തിന്റെ അപര്യാപ്തത കൊണ്ട് കുട്ടികൾ കുറഞ്ഞു വരുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി