ന്യു എൽ.പി.എസ്. പൊന്നാനി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കായിക മാമങ്കത്തിൽ ഈക്കുറി ഞങ്ങൾ ചരിത്രവിജയം നേടി..... മൂന്നാം സ്ഥാനം കരസ്ഥമാക്കി...... വ്യക്തിഗത ങ്ങളിൽ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നൂറുമീറ്റർ രണ്ടാം സ്ഥാനം സ്റ്റാൻ്റപ്പ് ബോർഡ് ജമ്പിൽ മൂന്നാം സ്ഥാനവും രണ്ട് റിലേകളിൽ രണ്ടാം സ്ഥാനവും രണ്ട് റിലേകളിൽ മൂന്നാം സ്ഥാനവും നേടിയാണ് പലരേയും പിന്നിലാക്കി ഞങ്ങൾ മുന്നിൽ എത്തിയത്.