ജി എൽ പി എസ് പഴശ്ശി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
"കേരള സിംഹം" എന്നറിയപ്പെടുന്ന വീരകേരളവർമ്മ പഴശ്ശിരാജയുടെ പാദസ്പർശമേറ്റ മണ്ണിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ പഴശ്ശി സ്ഥിതിചെയ്യുന്നത്. 1928-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് വാടകക്കെട്ടിടത്തിൽ മുസ്ലിംകളുടെ വിദ്യാഭ്യാസ പ്രോത്സാഹിപ്പിക്കുന്നതിനായി മദ്രാസ് ഗവൺമെൻറ് ആരംഭിച്ചതാണ് ഈ സ്കൂൾ. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
നിലവിൽ രണ്ട് നിലകളിലായി തറ മുഴുവൻ ടൈലുകൾ പാകിയും മുറ്റം ഇൻറർലോക്ക് ചെയ്തും ഒന്നുകൂടി മനോഹരമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ആണ് ഇന്നുള്ളത് . കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
| 1 | സി വി ഗോവിന്ദൻ നമ്പ്യാർ | 1991-1994 |
| 2 | കെ പി ബാലൻ നമ്പ്യാർ | 1994-1995 |
| 3 | കെ വി ഉണ്ണികൃഷ്ണൻ | 1995-1996 |
| 4 | ഗംഗാധരൻ നമ്പ്യാർ | 1996-2000 |
| 5 | ആർ വേണുഗോപാലൻ | 2000-2001 |
| 6 | എ കെ വത്സല | 2001-2002 |
| 7 | ഇ ലക്ഷ്മി | 2002-2006 |
| 8 | പി എം സുരേന്ദ്രനാഥ് | 2006-2009 |
| 9 | വി കെ നളിനി | 2009-1010 |
| 10 | എ പി ഫൽഗുനൻ | 2010-2013 |
| 11 | കെ വി കുമാരി | 2013-2015 |
| 12 | ഡി നാരായണൻ | 2015-2019 |
| 13 | സരസ്വതി മുണ്ടയാടൻ | 2019-2021 |
| 14 | ശൈലജ എ | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തലശ്ശേരി-കൂർഗ് റോഡിൽ ഉരുവച്ചാൽ ടൗണിൽ IMC ക്ലിനിക്കിനു സമീപമുളള റോഡു വഴി 150മീ കിഴക്ക്
{{#multimaps: 11.89788,75.58444 | zoom=16 }}