ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/പ്രവർത്തനങ്ങൾ

ലഹരിവിരുദ്ധ ക്ലാസ്

 
 

തീരദേശ പോലീസ് സേനയുടെ നേതൃത്വത്തിൽ 26 /02 /2024 തിങ്കളാഴ്ച  കുട്ടികൾക്കും  രക്ഷാകർത്തകൾക്കും ലഹരിയുടെ ഉപയോഗം പുതു തലമുറയെ ഏതൊക്കെ രീതിയിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ചും വിശദമായ ഒരു ക്ലാസ് നടത്തുകയുണ്ടായി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം