എ.എൽ.പി.എസ് മാവൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

ആരോഗ്യം ചെറുധാന്യങ്ങളിലൂടെ എന്ന പരിപാടി പഞ്ചായത്ത് മെമ്പർ ശ്രീ ശിവദാസൻ സ്കൂൾ ലീഡറിന് വിത്ത് കൈമാറി ഉത്ഘാടനം ചെയ്യുന്നു

ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സൃഷ്ടിയായ 'എന്നുടെ ദിനങ്ങൾ' 'കുഞ്ഞുമൊഴികൾ'എന്ന സംയുക്ത ഡയറി BRC Cordinater നീതു പ്രകാശനം ചെയ്യുന്നു
