സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/നാടോടി വിജ്ഞാനകോശം
ഏകദേശം 200 ആണ്ടിന്റെ പാരമ്പര്യമുണ്ട് ബാലരാമപുരം കൈത്തറിക്ക്. നെല്ലിമൂടിനോട് ചേർന്നു കിടക്കുന്ന ഈ ഭാഗത്ത് തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ബാലരാമവർമ്മ വള്ളിയൂർ പ്രദേശത്തു നിന്നു കൊണ്ടുവന്ന കുടിയിരുത്തിയവരാണ് ഇവിടുത്തെ നെയ്ത്ത് കുടുംബങ്ങൾ എന്ന് ചരിത്രം പറയുന്നു