സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
2023 24 അധ്യയന വർഷത്തിലെ Maths ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 30ന് നടത്തപ്പെട്ടു. ഗണിതരൂപങ്ങളുടെ പ്രത്യേകതകൾ ഒരു വഞ്ചിപ്പാട്ടിന്റെ താളത്തിൽ കുട്ടികൾ അവതരിപ്പിച്ചു. സബ്ജില്ലാതല ശാസ്ത്രമേളയ്ക്ക് മുന്നോടിയായി സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചു. ബാലരാമപുരം സബ്ജില്ല ഗണിത ശാസ്ത്രമേളയിൽ പങ്കെടുത്ത നാല് A grade ഉൾപ്പെടെ Overall first കരസ്ഥമാക്കി. തുടർന്ന് ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി.