ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ഹൈടെക് വിദ്യാലയം

00:00, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PKZ1985 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം <blockquote>ഇടത്ത്‌|ലഘുചിത്രം|'''<big>കംപ്യൂട്ടർ റൂം</big>''' '''''വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി സ്കൂളിൽ നിലവിൽ 2 ക്ലാസ് റൂമുകൾ പൂർണ്ണമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കംപ്യൂട്ടർ റൂം

വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി സ്കൂളിൽ നിലവിൽ 2 ക്ലാസ് റൂമുകൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത ക്ലാസ് റൂമുകൾ ആയി മാറിയിട്ടുണ്ട്. മറ്റു ക്ലാസ്സുകൾക്ക് സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനായി കമ്പ്യൂട്ടർ റൂം സജ്ജീകരിക്കുകയും ചെയ്തിരിക്കുന്നു.എട്ട് കമ്പ്യൂട്ടറുകളും നാലു ലാപ്ടോപ്പുകളും നിലവിൽ സ്കൂളിൽ പൂർണ്ണമായും പ്രവർത്തന സജ്ജമാണ് .മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കുന്നതിനു വേണ്ടിയുള്ളപ്രോജക്ട് തിരുവനന്തപുരം കോർപ്പറേഷൻ മുൻപാകെ സമർപ്പിച്ചിട്ടുമുണ്ട്.