ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്/2022-25
little kites ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട st . joseph കോളേജിലെ ഇതം ന മ്മ (ഇത് ഒന്നും എന്റേതല്ല )എന്ന ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കുകയും ജ്യോതിശാസ്ത്രപണ്ഡിതനായ സംഗമഗ്രാമമാധവന്റെ തിയറികൾ പരിജയപ്പെട്ടത് വലിയ ഒരനുഭവമായി .വിദ്യാലയത്തിന് സമീപമുള്ള ഇരിഞ്ഞാലപ്പിള്ളി മനയിൽ എല്ലാവർഷവും സന്ദർശിക്കാറുണ്ട് അതിന്റെ പുറകിലെ ശാസ്ത്രം തേടിയുള്ള യാത്രയായിരുന്നു ഇത് . നാരായം എന്ന പഴയകാല എഴുത്തുപകരണം കൊണ്ട് എഴുതാനും നിരീക്ഷിക്കാനും സാധിച്ചു . കോഡിങ് ക്യൂബ് ( മാധവീയം :- കടപയടി ) സന്ദർശിച്ചു .9 പഴയകാലലിപികൾ പരിജയപെട്ടു (Vattezhuthe , Pallava , Grantha , kharoshti , Tamil brahmi , Brahmi , sharada , Devanagari ,Tamil ) . പലതരത്തിലുള്ള ലിപികൾ കല്ലുകളിൽ കൊത്തിവെച്ചിട്ടുണ്ട് . റൊട്ട പിൻസ് എന്ന റോമൻ ഗെയിം കളിയ്ക്കാൻ സാധിച്ചു .'' manuscript research & preservation '' സന്ദർശിക്കുകയുണ്ടായി .എഴുത്തോല നിർമ്മാണ രീതി പരിജയപെട്ടു .ലഗ്നപ്രകരണം എന്ന ലിപി വായിക്കാൻ കഴിഞ്ഞു .പുല്ല് തൈലം ഉപയോഗരീതി പരിജയപെട്ടു :-താളിയോല ഗ്രന്ഥങ്ങൾ കാലങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതിനായി പുല്ല് തൈലം പുരട്ടി സൂഷിച്ചുവരുന്നു . ഈ യാത്രയിലൂടെ ഇവയെല്ലാം സന്ദർശിക്കാൻ സാധിച്ചു .