ഗവ എൽ പി എസ് കുറുപുഴ/ക്ലബ്ബുകൾ/2023-24/ഗാന്ധി ദർശൻ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധി ജയന്തി ആഘോഷം

ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, ശുചീകരണ പ്രവർത്തനങ്ങൾ, ക്വിസ് മത്സരം , പ്രസംഗം എന്നിവ സംഘടിപ്പിച്ചു.

രക്ത സാക്ഷിത്വ  ദിനം

ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഗാന്ധി ഗാനാലാപനം , സർവ്വ മത പ്രാർത്ഥന , പ്രഭാഷണം, ക്വിസ് മത്സരം എന്നിവ നടത്തി. മൗന പ്രാര്ഥനയും സന്നദ്ധ സേവനവും നടത്തി.