സെന്റ്.എഫ്രേംസ് യു പി / ലൈബ്രറി
സ്കൂൾ ആരംഭത്തിൽ തന്നെ ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്നു.എല്ലാ ആഴ്ചയും പുസ്തകങ്ങൾ മാറിമാറി നൽകുന്നു.കുട്ടികൾക്ക് വായനക്കുറിപ്പ് തയ്യാറാക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.വർഷാവസാനം ഏറ്റവും മികച്ച വായനക്കുറിപ്പിന് സമ്മാനങ്ങൾ നൽകുന്നു.കുട്ടികൾ അവരുടെ ജന്മദിനത്തിൽ മിഠായി വിതരണം ഒഴിവാക്കി പകരം സ്കൂൾ ലൈബ്രറിയ്ക്ക് ഒരു പുസ്തകം നൽകാറുണ്ട്. 3 വായനാ ദിനപത്രങ്ങളും ഇവിടെ കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്.