അകവൂർ പ്രൈമറി സ്കൂൾ തെക്കുംഭാഗം/ഹൈടെക് വിദ്യാലയം
ഹൈടെക് വിദ്യാലയം ആക്കുന്നത് സംബന്ധിച്ച് രണ്ടോ മൂന്നോ നാലോ ക്ലാസുകൾ സ്മാർട്ട് ക്ലാസ് ആക്കി മാറ്റുകയും പ്രൊജക്ടർ സംവിധാനം സജ്ജീകരിക്കുകയും ചെയ്തു അതോടൊപ്പം വളരെ വിപുലമായ രീതിയിൽ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഒരു സ്മാർട്ട് ക്ലാസ് കമ്പ്യൂട്ടറിൽ ലാബിൽ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.