ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഗണിത ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 22 സ്കൂളിൽ ദേശീയഗണിതശാസ്ത്ര ദിന പരിപാടികൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. ജാമിതീയ ചാർട്ട് നിർമ്മാണം , ഗണിതശാസ്ത്രജ്ഞരുടെ ചിത്രം വരക്കൽ , ഓൺലൈൻ ക്വിസ് മത്സരം എന്നിവ നടത്തപ്പെട്ടു. ഗണിത അഭിരുചി വർധിപ്പിക്കാനായി എല്ലാ മാസവും ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തപ്പെടുന്നു.

NATIONAL MATHS DAY-2022
National maths day
National maths day
National maths day
National maths day
National maths day
National maths day

Pi Approximation Day 2023 ജൂലായ് 22 ന് നമ്മുടെ സ്കൂളിൽ സമുചിതമായി നമ്മുടെ സ്കൂളിൽ നടത്തപ്പെട്ടു. ഇൻ്റർ സ്കൂൾ മാത്തമാറ്റിക്സ് ക്വിസ് കോമ്പറ്റീഷൻ കൊല്ലം അമൃത വിശ്വവിദ്യാപീഠം അസി.പ്രൊഫസർ പ്രമോദ് പി നായരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.വിവിധ സ്കൂളുകളിൽ നിന്നായി 18 ടീമുകൾ മാറ്റുരച്ചു. വിജയികൾക്ക് ക്യാഷ് അവാർഡുകളും നൽകുകയുണ്ടായി.സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് ശ്രീ. പി ഡി ചാക്കോ മാതൃവില്ല ആയിരുന്നു. ഏറ്റുമാനൂർ എ ഇ ഒ ശ്രീമതി.ശ്രീജ പി ഗോപാൽ ക്വിസ് കോമ്പറ്റീഷൻ ഉൽഘാടനം ചെയ്തു

Pi Approximation Day -2023
പ്രമാണം:31043 pi day 1.JPG