ഗവ ടൗൺ എൽപിഎസ് കോട്ടയം

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33403-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
പ്രമാണം:33403 school image.jpg
GOVT TOWN LPS


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വയസ്‌ക്കരക്കുന്നു സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ .

ചരിത്രം

19-ാംനൂറ്റാണ്ടിന്റെ ഒടുവിൽ ഇന്ത്യയിലെ ഏറ്റവും സാക്ഷര പ്രദേശമായിരുന്ന മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത്‌ ചരിത്രമുറങ്ങുന്ന വയസ്‌ക്കരകുന്നിൽ (കച്ചേരിക്കടവ് )ആണ് ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ സ്ഥിതിചെയ്യുന്നത് .ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട് കൂടുതൽ അറിയാൻ .

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ചിത്രശാല

സ്കൂളിലെ അദ്ധ്യാപകർ

നമ്പർ പേര്
1 പ്രീത എ ഡി ഹെഡ്മിസ്ട്രസ്
2 സുനിത പി ബി അധ്യാപിക
3 ബീമാ കെ ബി അധ്യാപിക
4 അനിഷ്‌മോൻ പി ഡി അധ്യാപകൻ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • പ്രൊഫസ്സർ സി ആർ ഓമനക്കുട്ടൻ . അഭിനേതാവ്, നിരൂപകൻ, എഴുത്തുകാരൻ.
  • ശ്രീ അച്ഛൻകുഞ്ഞ്. അഭിനേതാവ്.
  • ശ്രീ സുന്ദര രാമസ്വാമി. തമിഴ് എഴുത്തുകാരൻ.


മാനേജ്‌മെന്റ്

കോട്ടയം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. തുടർന്നു വായിക്കാൻ



വഴികാട്ടി

{{#multimaps:9.587028,76.519622 | width=800px | zoom=16 }}

  • കോട്ടയം നഗരത്തിൽ നിന്നും 300 മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • .എക്സ്സൈസ്  ഓഫീസിന് സമീപം . പഴയ ബോട്ടുജെട്ടി റോഡ്
"https://schoolwiki.in/index.php?title=ഗവ_ടൗൺ_എൽപിഎസ്_കോട്ടയം&oldid=2088370" എന്ന താളിൽനിന്ന് ശേഖരിച്ചത്