Govt. U P S Onakkoor North
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| Govt. U P S Onakkoor North | |
|---|---|
| വിലാസം | |
Onakkoor Northപി.ഒ, , 686667 | |
| വിവരങ്ങൾ | |
| ഫോൺ | 04852265508 |
| ഇമെയിൽ | onakkoorn@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28526 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | MINI P G |
| അവസാനം തിരുത്തിയത് | |
| 20-04-2023 | 28526onakkoor |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പാമ്പാക്കുട ഗ്രാമപഞ്ചായത്തിൽപെട്ട ഈ സ്കൂൾ സ്ഥാപിതമായത് 1917ൽ ആണ്. ഓണക്കൂർ വില്ലേജിൽ വട്ടയ്ക്കാട്ട് വാളനടിയിൽ പുരയിടത്തിൽ പള്ളിയുടെ വടക്കുപടിഞ്ഞാറായിട്ടാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇതിൻെറ സ്ഥാപകൻ വാളനടിയിൽ സ്കറിയ കത്തനാരാണ്. ഓണക്കൂറിലോ സമീപ പ്രദേശങ്ങളിലോ അന്നു സ്കൂളുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഓണക്കൂറിൽ ഒരു ആധുുനിക സ്കൂൾ സ്ഥാപിക്കുന്ന പക്ഷം തൻെറ നാട്ടിലെ ജനങ്ങൾക്കുണ്ടാകുന്ന പുരോഗതിയെക്കുറിച്ച് മനസിലാക്കിയ കത്തനാർക്ക് വട്ടശ്ശേരിൽ തിരുമേനിയുടെ സഹായത്തോടെ അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ വിദ്യാഭ്യാസവകുപ്പിൻെറ ചുമതല വഹിച്ചിരിന്ന റാവു സാഹിബ് ഒ.എം.ചെറിയാൻ ഒരു സ്കൂൾ അനുവദിച്ചുകൊടുത്തു.
സ്കൂൾ അനുവദിച്ചു കിട്ടിയെങ്കിലും കുുട്ടികളെ കിട്ടാത്തത് വലിയ പ്രശ്നമായി. സ്കൂൾ പൂട്ടുമെന്നനിലവന്നപ്പോൾ കത്തനാർ വീടുകൾ തോറും കയറിയിറങ്ങി 18 ഉം 20 ഉം വയസായവരെ ബലമായികൊണ്ടുവന്ന് ക്ളാസിലിരുത്തി പഠിപ്പിച്ചു. ഈ സ്കൂളിൻെറ ആദ്യ ഹെഡ്മാസ്റ്റർ കോട്ടയംകാരനായ ശ്രീ. വർഗീസ് ആയിരുന്നു. സ്വകാര്യമാനേജുമെൻറ് സ്കൂളായിരുന്ന ഇത് സർക്കാർ സ്കൂൾ ആയതിൻെറ പിന്നിലും കത്തനാരുടെ കൈകൾ ആയിരുന്നു. ഈ സ്കൂളിലെ പൂർവവിദ്യാർഥികളിൽ നല്ലൊരു ശതമാനം പേരും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നവരാണ്. ഇപ്പോൾ പിറവം ബി.ആർ.സി.സെൻററും ഈ സ്കൂളിനോടുചേർന്നാണ് സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.89070,76.50143|zoom=18}}