ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-2023
സ്കൂളിനു അഭിമാനമായി എൽ .എസ് .എസ് വിജയികൾ
2022-2023 അധ്യയന വർഷത്തിൽ ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം സ്കൂളിൽ നിന്നും ഹസ്ന ഹാരിസ് ,മുഹമ്മദ് യാസീൻ എന്നി മിടുക്കരായ വിദ്യാർഥികൾ എൽ .എസ് .എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി.