എ എം എൽ പി എസ് മാറെക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഉയർന്ന മേൽക്കൂരയുള്ള വിശാലമായ കെട്ടിടമാണ് A M L P S മാരേക്കാടിനുള്ളത്.

ആകെ 6 ക്ലാസ്സ് മുറികൾ ഉണ്ട്. വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളിൽ ഫാൻ, ലൈറ്റ്, അലമാരകൾ എന്നിവ ഉണ്ട്. ഒഴിഞ്ഞ രണ്ട് ക്ലാസ്സ് മുറികൾ കുട്ടികളുടെ ഭക്ഷണമുറിയായി ഉപയോഗിക്കുന്നു. എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ സ്കൂൾ മുറ്റത്ത് കുട്ടികൾക്കായി  ഊഞ്ഞാൽ, സീസോ എന്നിവയുമുണ്ട്. വാർത്തതും ടൈലിട്ടതുമായ ഓഫീസ് മുറിയും എല്ലാ ക്ലാസ്സുകളിലും Wifi കണക്ഷനും ഉണ്ട്.

വൃത്തിയും വെടിപ്പുമുള്ള അടുക്കളയിലാണ് കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം പാകം ചെയ്യുന്നത്.

പെൺകുട്ടികൾക്കും

ആൺകുട്ടികൾക്കും വെവ്വേറെ ശുചി മുറികൾ ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം