സ്കൂൾവിക്കി താളുകളിൽ ചേർക്കാനുള്ള ഫലകങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 3 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)

( സ്കൂൾവിക്കി താളുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ചേർക്കാനുള്ള ഫലകങ്ങളും നിർദ്ദേശങ്ങളും മാത്രം )

ഫലകം പകർത്തി നിർദ്ദേശം നൽകേണ്ടുന്ന താളിൽ ഏറ്റവും മുകളിൽ ചേർക്കുക . ഉദ്ദേശ്യം
{{ImageUsage}}~~~~ ചിത്രം പേജിൽ ചേ‌ർക്കണമെന്ന സന്ദേശം ലഭിച്ച ഉപയോക്താവ്
{{BlockedUser}}~~~~ തടയപ്പെട്ട ഉപയോക്താവിന്റെ സംവാദം താളിൽ ചേർക്കാൻ
{{BlockedAgain}}~~~~
{{UserMessage}}~~~~ ഉപയോക്തൃതാളിൽ വിവരങ്ങൾ ചേർത്തിട്ടില്ലെെങ്കിൽ
{{DeletionMessage}}~~~~ ചിത്രങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ അപ്ലോഡ് ചെയ്യുന്നവരുടെ സംവാദം പേജിൽ
{{keep}} സ്കൂൾവിക്കിയിലെ താളുകളിലൊന്നും ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ മായ്ക്കപ്പെടാവുന്നതാണ്. പൊതുവിജ്ഞാനത്തിന് ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്താമോ എന്ന് പരിശോധിക്കുന്നതിനാണ് ഇത് താൽക്കാലികമായി നിലനിർത്തുന്നതിന് നിർദ്ദേശിക്കുന്നതിന്
{{മായ്ക്കുക}} delete താളുകളുടേയും ചിത്രങ്ങളുടേയും താളിൽ , അവ നീക്കം ചെയ്യേണ്ടതാണെങ്കിൽ മാത്രം ഈ ഫലകം ചേർക്കാം
{{SD}} പെട്ടെന്ന് മായ്ക്കാനുള്ളവയ്ക്ക് ഈ ഫലകം ചേർക്കുക
{{SD|ഉള്ളടക്കം ചേർത്ത് മെച്ചപ്പെടുത്തുന്നില്ലായെങ്കിൽ താൾ മായ്ക്കപ്പെടും}} ഉള്ളടക്കം ഒന്നുമില്ലായെങ്കിൽ, ചേർക്കാൻ സ്കൂളധികൃതർ തയ്യാറാവുന്നില്ലായെങ്കിൽ ഈ ഫലകം ചേർക്കുക
{{ProtectMessage}} ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ ........................ എന്ന താൾ സൃഷ്ടിക്കുവാൻ <സ്കൂളിന്റെ പേര്>/............................. സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/നേർക്കാഴ്ച
{{UserMessage}} User പേജിൽ ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കാനുള്ള അറിയിപ്പ്
{{പൈതൃകവിദ്യാലയം}} അൻപത് വർഷങ്ങൾക്ക് മുൻപ് എങ്കിലും ആരംഭിച്ച വിദ്യാലയം ഇപ്പോൾ പല കാരണങ്ങളാലും അടച്ചുപൂട്ടപ്പെട്ടുവെങ്കിലും അവയുടെ സ്കൂൾവിക്കി താളുകൾ ഉണ്ടെങ്കിൽ നിലനിർത്താം എന്നതിനാൽ സംരകക്ഷിക്കപ്പെട്ട താളുകൾ.
{{Closed school}} മുൻപ് പ്രവർത്തിച്ചുകൊണ്ടിരുന്ന വിദ്യാലയം ഇപ്പോൾ പല കാരണങ്ങളാലും അടച്ചുപൂട്ടപ്പെട്ടുവെങ്കിലും അവയുടെ സ്കൂൾവിക്കി താളിലെ വിവരങ്ങൾ നിലനിർത്തുന്നു. കൂടുതൽ തിരുത്തൽ വരുത്തുന്നതിൽ നിന്ന് ഇത്തരം താളുകൾ സംരക്ഷിച്ചിരിക്കുന്നു.
{{വൃത്തിയാക്കേണ്ടവ}} clean അക്ഷരത്തെറ്റുകളും വാക്യപ്പിശകുകളും പോലുള്ള പിഴവുകൾ ഉണ്ടെങ്കിൽ, സ്കൂൾവിക്കിയുടെ ഗുണനിലവാരത്തിലും മാനദണ്ഡത്തിലും എത്തിച്ചേരാൻ ലേഖനം വൃത്തിയാക്കി എടുക്കുന്നതിന്
{{അപൂർണ്ണം}} incomplete ലേഖനം അപൂർണ്ണമാണ്‌ എങ്കിൽ, പ്രധാന താളിലെങ്കിലും അത്യാവശ്യവിവരങ്ങൾ ചേർത്ത് പൂർത്തിയാക്കുവാൻ വേണ്ടിയുള്ള സന്ദേശം
{{Needs Image}} ഇൻഫോബോക്സിൽ ചിത്രമില്ലെങ്കിൽ ചേർക്കുന്നതിന് നിർദ്ദേശിക്കുന്നതിന്
{{Needs Map}} വഴികാട്ടിയിൽ മാപ്പ് ചേർത്തിട്ടില്ലെങ്കിൽ അത് ചേർക്കുന്നതിന് നിർദ്ദേശിക്കുന്നതിന്
{{Map Incorrect}} വഴികാട്ടിയിൽ ചേർത്തിട്ടുള്ള മാപ്പ് തെറ്റാണെങ്കിൽ അത് ശരിയാക്കണമെന്ന് ഓർമ്മിപ്പിക്കുന്നതിന്
{{ഇൻഫോബോക്സ് അപൂർണ്ണം}} infobox ഇൻഫോബോക്സിൽ വിവരങ്ങൾ പൂർണ്ണമായി ചേർത്തിട്ടില്ലെങ്കിൽ അത് ചേർക്കുന്നതിന് നിർദ്ദേശിക്കുന്നതിന്
{{ഉള്ളടക്കം മലയാളത്തിലാക്കുക}} ഉള്ളടക്കം മലയാളത്തിലല്ലായെങ്കിൽ അപാകത പരിഹരിക്കുന്നതിന് ഓർമ്മപ്പെടുത്തുന്നതിന്
{{Needs Info}} താളിൽ സ്കൂളിന്റെ അടിസ്ഥാനവിവരം ചേർക്കണം എന്ന അറിയിപ്പ് നൽകുന്നതിന്
{{വഴികാട്ടി അപൂർണ്ണം}} way വഴികാട്ടി ഇല്ലായെങ്കിലും അവ്യക്തമെങ്കിലും
{{Schoolwiki award applicant}} സ്കൂൾവിക്കി അവാർഡിന് മൽസരിക്കുന്ന വിദ്യാലയങ്ങൾ ചേർക്കേണ്ടുന്ന ഫലകം
{{Old infobox}} പുതിയ ഇൻഫോബോക്സ് ചേർക്കാൻ ഓർമ്മിപ്പിക്കുന്നതിന്
{{orphan}} ഇതൊരു അനാഥതാളാണ് സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയില്ല.

ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.