എ എം യു പി എസ് കുറ്റിത്തറമ്മൽ/ക്ലബ്ബുകൾ/ഐ.ടി. ക്ലബ്ബ്

12:41, 5 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadckt (സംവാദം | സംഭാവനകൾ) (' സ്കൂളിൽ ഐ ടി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജീവമായി നടന്നു കൊണ്ടിരിക്കുകയാണ് .കുട്ടികൾക്ക് പാഠഭാഗങ്ങൾ ഉല്ലാസത്തോടെ പഠിക്കാൻ ഐടി ഉപകരണങ്ങൾ സജ്ജമാണ്. കഥകളും പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിൽ ഐ ടി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജീവമായി നടന്നു കൊണ്ടിരിക്കുകയാണ് .കുട്ടികൾക്ക് പാഠഭാഗങ്ങൾ ഉല്ലാസത്തോടെ പഠിക്കാൻ ഐടി ഉപകരണങ്ങൾ സജ്ജമാണ്. കഥകളും പാട്ടുകളും ആസ്വദിച്ച് പഠിക്കാൻ കുട്ടികൾക്ക് സൗകര്യമൊരുക്കി കൊടുക്കുന്നു. കമ്പ്യൂട്ടറിന്റെ ഉപയോഗം എന്തെല്ലാം ആണെന്നറിയാനും കളിപ്പെട്ടി പുസ്തകങ്ങളിൽ ഉള്ള പാഠഭാഗങ്ങൾ പഠിപ്പിക്കാനും സാങ്കേതികവിദ്യയിൽ അഭിരുചി വളർത്താനും ശ്രദ്ധിക്കാറുണ്ട്. പാഠഭാഗങ്ങൾ പ്രൊജക്ടർ സഹായത്തോടെ പ്രദർശിപ്പിക്കാറുണ്ട്. അധ്യാപകർ അവരുടെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ലാപ്ടോപുകളും പ്രൊജക്ടറുകളും ഉപയോഗിക്കുന്നുണ്ട്.