ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33210 (സംവാദം | സംഭാവനകൾ) ('പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തിക്കുന്നതിന് സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുന്നു. അടിസ്ഥാന ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിത ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ ലാബ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ട്. 2021-22 അധ്യയന വർഷം ലാബ് നവീകരിച്ചു. പരീക്ഷ​ണത്തിനാവശ്യമായ രാസവസ്‍ത‍ുക്കൾ, മോഡല‍ുകൾ, സ്‍പെസിമെന‍ുകൾ, മൈക്രോസ്‍കോപ്പ‍ുകൾ തുടങ്ങിയ ലാബിൽ ഉണ്ട് .

"https://schoolwiki.in/index.php?title=ലാബ്&oldid=1640635" എന്ന താളിൽനിന്ന് ശേഖരിച്ചത്