ജി എൽ പി എസ് എടവിലങ്ങ്/എന്റെ ഗ്രാമം
എടവിലങ്ങ്
മുസ്രിസിൻറെ പൈതൃക തുടിപ്പുകൾ പേറുന്ന കൊടുങ്ങല്ലുരിലെ ഒരു തീരദേശ ഗ്രാമം
ഭൂമിശാസ്ത്രം
കിഴക്ക് കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി ,വടക്ക് ശ്രീനാരായണപുരം പഞ്ചായത്ത് ,പടിഞ്ഞാറ് അറബിക്കടൽ അതിരുകൾ ഇട്ട ഈ പ്രദേശത്തിന് 'പതിനെട്ടരയാളം' എന്ന പണ്ട് പേരുണ്ടായിരുന്നു
പ്രധാന പൊതുസ്ഥാപനങ്ങൾ
- എടവിലങ്ങു പഞ്ചായത്ത് ഓഫീസ്
- എടവിലങ്ങു പോസ്റ്റോഫീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എച് എസ് എസ് എടവിലങ്ങു
- ജി എൽ പി എസ് എടവിലങ്ങു
- ജി എഫ് എൽ പി എസ് എടവിലങ്ങു
ചിത്രശാല