ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:42071 milksociety.jpg

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GAYATHRI (സംവാദം | സംഭാവനകൾ) (പ്രൈമറി ഹെൽത്ത് സെന്റർ കല്ലറ 1053-54 കാലത്താണ് ഡിസ്പെ‌ൻസറിയായി ഈ സ്ഥാപനം ആരംഭിക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയെ കൂടാതെ ചില പൊതു പ്രവർത്തകരും ആശുപത്രിയുടെ ആദ്യകാല സംഘാടന പ്രവർത്തനത്തിൽ സഹകരിച്ചിരുന്നു. വേലപ്പൻപിള്ള എന്ന കുമാരപിള്ള, എൻ.നടേശൻ മുതലാളി, എ.ഷാഹുൽഹമീദ്, കുഴിവിള കുഞ്ഞുകൃഷ്ണപിള്ള എന്നിവർ അവരിഷ രാണ്. കോലാംകോണം കുടുംബക്കാർ 50 സെൻ്റ് സ്ഥലം ആശുപത്രിക്കുവേണ്ടി സംഭാവന ചെയ്തു. പിന്നീട് ഇതേ കുടുംബത്തിൽ പെട്ടവരിൽ നിന്നു തന്നെ 55 സെന്റ്റ് സ്ഥലം നാട്ടുകാർ പിരിവെടുത്ത് പ്രതിഫലം നൽകി വാങ്ങിച്ചേർത്...)

പൂർണ്ണ വലിപ്പം (2,448 × 2,448 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.09 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

പ്രൈമറി ഹെൽത്ത് സെന്റർ കല്ലറ

1053-54 കാലത്താണ് ഡിസ്പെ‌ൻസറിയായി ഈ സ്ഥാപനം ആരംഭിക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയെ കൂടാതെ ചില പൊതു പ്രവർത്തകരും ആശുപത്രിയുടെ ആദ്യകാല സംഘാടന പ്രവർത്തനത്തിൽ സഹകരിച്ചിരുന്നു. വേലപ്പൻപിള്ള എന്ന കുമാരപിള്ള, എൻ.നടേശൻ മുതലാളി, എ.ഷാഹുൽഹമീദ്, കുഴിവിള കുഞ്ഞുകൃഷ്ണപിള്ള എന്നിവർ അവരിഷ രാണ്. കോലാംകോണം കുടുംബക്കാർ 50 സെൻ്റ് സ്ഥലം ആശുപത്രിക്കുവേണ്ടി സംഭാവന ചെയ്തു. പിന്നീട് ഇതേ കുടുംബത്തിൽ പെട്ടവരിൽ നിന്നു തന്നെ 55 സെന്റ്റ് സ്ഥലം നാട്ടുകാർ പിരിവെടുത്ത് പ്രതിഫലം നൽകി വാങ്ങിച്ചേർത്തു. അതിനുശേഷം 40 സെന്റ്റ് സ്ഥലം കൂടി നാട്ടുകാർ ആശുപത്രിക്കുവേണ്ടി വാങ്ങിച്ചേർത്തിട്ടുണ്ട്. മഞ്ചാടിക്കുഴി ചെല്ലമ്മ എന്നിവർ സെൻ്റ് വീതവും തുടർന്ന് ആശുപത്രിക്ക് സംഭാവന നൽകിയിട്ടുള്ളൂ. അങ്ങനെ 1 ഏക്കർ 49 സെന്റ് സ്ഥലമാണ് ആശുപത്രിക്ക് സ്വന്തമായുള്ളത്.

അനുമതി

Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:16, 20 ജനുവരി 202418:16, 20 ജനുവരി 2024-ലെ പതിപ്പിന്റെ ലഘുചിത്രം2,448 × 2,448 (2.09 എം.ബി.)GAYATHRI (സംവാദം | സംഭാവനകൾ)പ്രൈമറി ഹെൽത്ത് സെന്റർ കല്ലറ 1053-54 കാലത്താണ് ഡിസ്പെ‌ൻസറിയായി ഈ സ്ഥാപനം ആരംഭിക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയെ കൂടാതെ ചില പൊതു പ്രവർത്തകരും ആശുപത്രിയുടെ ആദ്യകാല സംഘാടന പ്രവർത്തനത്തിൽ സഹകരിച്ചിരുന്നു. വേലപ്പൻപിള്ള എന്ന കുമാരപിള്ള, എൻ.നടേശൻ മുതലാളി, എ.ഷാഹുൽഹമീദ്, കുഴിവിള കുഞ്ഞുകൃഷ്ണപിള്ള എന്നിവർ അവരിഷ രാണ്. കോലാംകോണം കുടുംബക്കാർ 50 സെൻ്റ് സ്ഥലം ആശുപത്രിക്കുവേണ്ടി സംഭാവന ചെയ്തു. പിന്നീട് ഇതേ കുടുംബത്തിൽ പെട്ടവരിൽ നിന്നു തന്നെ 55 സെന്റ്റ് സ്ഥലം നാട്ടുകാർ പിരിവെടുത്ത് പ്രതിഫലം നൽകി വാങ്ങിച്ചേർത്...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:42071_milksociety.jpg&oldid=2071879" എന്ന താളിൽനിന്ന് ശേഖരിച്ചത്