Schoolwiki സംരംഭത്തിൽ നിന്ന്
പനച്ചിക്കാട് കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ പള്ളം ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പനച്ചിക്കാട്. ഭൂമിശാസ്ത്രം 22,74 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രദേശമാണ് പനച്ചിക്കാട്. തെക്ക് കുറിച്ചി, വാകത്താനം എന്നീ പഞ്ചായത്തുകളും വടക്ക് കോട്ടയം നഗരസഭയും പുതുപ്പള്ളി പഞ്ചായത്തും കിഴക്ക് വാകത്താനം, പുതുപ്പള്ളി പഞ്ചായത്തും പടിഞ്ഞാറ് കോട്ടയം നഗരസഭയും സ്ഥിതി ചെയ്യുന്നു.23 വാർഡുകൾ ആണ് ഈ പ്രദേശത്ത് ഉൾപ്പെടുന്നത്. പ്രധാന പൊതുസ്ഥാപനങ്ങൾ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്