ഐ.എം.എ.എൽ.പി.എസ്.ആനപ്പാംകുഴി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആനപ്പാംകുഴി

കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ കീഴാറ്റൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനപ്പാം കുഴി .


വടക്ക് -കിഴാറ്റൂർ ,പടിഞ്ഞാറ് -പൂന്താവനം, വഴങ്ങോട് ,കിഴക്ക് -വളയപ്പുറം ,ചെമ്മാണിയോട്, തെക്ക് -കണ്യല എന്നീ സ്ഥലങ്ങളുടെ ഉള്ളിലുള്ള സ്ഥലമാണ് ആനപ്പാം കുഴി .


പൊതുസ്ഥാപനങ്ങൾ

  1. ഐ എം എ എൽ പി എസ് ആനപ്പാം കുഴി
  2. അംഗൻവാടി ആനപ്പാം കുഴി