ഗവ എച്ച് എസ് എസ് പീച്ചി/എന്റെ ഗ്രാമം
പീച്ചി
തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ പീച്ചി ഡാമിനടുത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത് .കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചിയിൽ കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് പീച്ചി അണക്കെട്ട്. (English: Peechi Dam) കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) പീച്ചിക്കടുത്തുള്ള കണ്ണാറയിൽ സ്ഥിതിചെയ്യുന്നു. ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം എന്നറിയപ്പെടുന്നു.