ജി എൽ പി എസ് മാണ്ടാട്/എന്റെ ഗ്രാമം

12:40, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Neethu Surendran (സംവാദം | സംഭാവനകൾ) (പ്രധാന വ്യക്തി-കൂട്ടിച്ചേർത്തു)

മാണ്ടാട്

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലെ വാർഡ് 14 ഇൽ ആണ് എന്റെ ഗ്രാമമായ മാണ്ടാട് .

കോഴിക്കോട് -മൈസൂർ ദേശീയ പാതയിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് മാണ്ടാട് എന്ന എന്റെ ഗ്രാമം .3പാതകളായി തിരിയുന്ന കവലയാണ് ഗ്രാമത്തിന്റെ പ്രധാന ഭാഗം .കവലയിൽ നിന്ന് ഏകദേശം 50മീറ്റർ മാറിയാണ് മാണ്ടാട് എൽ .പി സ്‌കൂൾ .

പൊതുസ്ഥാപനങ്ങൾ

  • ഗവഃ എൽ .പി സ്‌കൂൾ മാണ്ടാട്
  • ഹോമിയോ ഡിസ്പെൻസറി
  • അങ്കണവാടി
  • പോസ്റ്റ് ഓഫീസ്

പ്രധാന വ്യക്തികൾ

കോമൻ മൂപ്പർ