ജി.എച്ച്. എസ് ചിത്തിരപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
09:02, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reena Ajith (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമം)

എന്റെ ഗ്രാമം

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പള്ളിവാസൽ  കേരളത്തിലെ ആദ്യ ജലവൈദ്യത നിലയമായ പള്ളിവാസൽസ്ഥിതി ചെയ്യുന്നത് ഇവിടെയാണ് .തേയില  തോട്ടങ്ങളാൽ നിറഞ്ഞതും പ്രകൃതി  മനോഹരമായതുമായ സ്ഥലമാണ്  ഇവിടം