എം.എസ്.എം.എച്ച്. എസ്.എസ്. കല്ലിങ്ങൽപറമ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കല്ലിങ്ങൽപറമ്പ്

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം സബ്‍‍ജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് സ്‍കൂൾ ആണ് എം.എസ്.എം. ഹയർ സെക്കണ്ടറി സ്‍കൂൾ (മ‍ുയ്‍തീൻ സാഹിബ് മെമ്മോറിയൽ ഹയർ സെക്കണ്ടി സ്‍ക‍ൂൾ) കല്ലിങ്ങൽ പറമ്പ്. 1976ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ അപ്പർ പ്രൈമറി, ഹൈസ‍‍്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 5000ത്തോളം വിദ്യാർത്ഥികൾ പഠനം നടത്തുന്നു

ചിത്രശാല