മാവിച്ചേരി

പരിയാരം ഗ്രാമ പഞ്ചായത്തിലെ കുറ്റിയേരി വില്ലേജിൽ പെട്ട ഒരു പ്രദേശമാണ് മാവിച്ചേരി.കർഷക തൊഴിലാളികളും നിർമ്മാണ മേഖലയിൽ പണിയെടുക്കുന്നവരും ഇവിടെ താമസിക്കുന്നു.

ഭൂമി ശാസ്ത്രം

കണ്ണൂർ ജില്ലയിലെ ചെനയന്നൂരിലുള്ള ഒരു പ്രദേശം.തളിപ്പറമ്പിൽ നിന്ന് 5 km അകലെയാണ് ഈ ഗ്രാമം.

പൊതു സ്ഥാപനങ്ങൾ

മാവിച്ചേരി വായനാശാല

ശ്രദ്ധേയരായ വ്യക്തികൾ

  • ശ്രീ ചൂരിക്കാട്ടെ കണ്ണൻ മാഷ്
  • എ വി ഗോപാലൻ
  • പി പി കോരൻ